anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനത്തിൽ അനുസ്മരണവും പുഷ്പാർചയും നടത്തി.

ചെർപ്പുളശ്ശേരി. സ്വാതന്ത്ര്യ സമര സേനാനിയും, രാഷ്ട്രശില്പിയും, മുൻ പ്രധാനമന്ത്രിയും ആയ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ 136-ാം ജന്മദിനത്തിൽ ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

മണ്ഡലം പ്രസിഡൻ്റ് അക്ബർ അലി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി നിർവ്വാഹക സമിതി അംഗം പി പി വിനോദ് കുമാർ, രാധാകൃഷ്ണൻ , സി ജി കെ ഉണ്ണി ,അബ്ദുൾ കാദർവാകയിൽ, കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Spread the News

Leave a Comment