anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു,വി.വിദ്യ സ്വാഗതവുംപി ഹർഷ നന്ദിയും പറഞ്ഞു.എം.പി ഇന്ദു ക്ലാസെടുത്തു.Img 20251101 Wa0161

Spread the News

Leave a Comment