anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വാണിയംകുളം ടി ആർ കെ ഹൈസ്കൂളിലെ അധ്യാപിക ഗീത അന്തരിച്ചു

വാണിയംകുളം ടി ആർ കെ ഹൈസ്കൂളിലെ അധ്യാപിക യു ഗീത നിര്യാതയായി. കഴിഞ്ഞ രണ്ടു മാസക്കാലമായി ചികിത്സയിലായിരുന്നു ഗീത. ഒറ്റപ്പാലം അരമന ബാർ ഉടമ ദാസൻ ആണ് ഭർത്താവ്  . മക്കൾ Dr. ശ്വേത, മകൻ ആദിത്യൻ

Spread the News

Leave a Comment