anugrahavision.com

മുന്നൂർക്കോട് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

ചെർപ്പുളശ്ശേരി. മുന്നൂർക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ സോഷ്യോളജി,, മലയാളം എന്നീ വിഭാഗങ്ങളിൽ എച്ച് എസ് എസ് ടി ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 25ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Spread the News

Leave a Comment