ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 130/1998 എന്ന കേസിലെ പ്രതിയെ നെടുമ്പാശ്ശേരിയിൽ വച്ച് ചെർപ്പുളശ്ശേരി പോലീസ് പിടികൂടി. കുലുക്കല്ലൂർ പള്ളിയാൽ തൊടി മുഹമ്മദ് മകൻ കീലരുവിനെയാണ് ചെർപ്പുളശ്ശേരി പോലീസ് നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. 2003ൽ കോടതി ശിക്ഷിച്ച പ്രതി വിദേശത്തും മറ്റു പലയിടത്തും ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു