ചെരുപ്പുളശ്ശേരി മുനിസിപ്പാലിറ്റി, അയ്യപ്പൻകാവ് (കവുവട്ടം ) ഭാഗത്ത് അമൃത് പദ്ധതിയുടെ പൈപ്പ് ലൈൻ ലിങ്കിങ് പ്രവർത്തികൾ നടക്കുന്നതിനാൽ ചൊവ്വ, ബുധൻ (12/08/25 & 13/08/25) എന്നീ ദിവസങ്ങളിൽ അയ്യപ്പൻകാവ്, വെള്ളോട്ടുകുറിശ്ശി, മഞ്ചക്കൽ, എലിയപറ്റ, ശാലോംകുന്ന് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ചെർപ്പുളശ്ശേരി കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു
1 thought on “കുടിവെള്ള വിതരണം തടസ്സപ്പെടും..”
https://shorturl.fm/iQFm1