വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഹിരോഷിമ ദിനാചരണം പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം പ്രീത മോഹൻദാസ് ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.മുരളീകൃഷ്ണൻ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കെ.ജിഷ്ണ നന്ദിയും പറഞ്ഞു.സർവ്വ മത പ്രാർത്ഥന, സഡാക്കോ കൊക്ക് നിർമ്മാണം, പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ കൈയൊപ്പ്ചാർത്തൽ, യുദ്ധവിരുദ്ധ ഗാനം എന്നിവയും നടത്തി.
1 thought on “വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഹിരോഷിമ ദിനാചരണം നടത്തി.”
https://shorturl.fm/avrdu