തിരുവനന്തപുരം. പ്രശസ്ത ചലച്ചിത്ര നടനായിരുന്ന പ്രേം നസീറിനെ മകൻ ഷാനവാസ് അന്തരിച്ചു 71 വയസ്സായിരുന്നു തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾഎന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന സിനിമയിലൂടെ അദ്ദേഹം സിനിമാ മേഖലയിൽ തിരിച്ചെത്തിയിരുന്നു. 50ലധികം ചിത്രങ്ങളിൽ ഷാനവാസ് അഭിനയിച്ചിട്ടുണ്ട്. കുറെ നാളായി വിദേശത്തായിരുന്നു താമസം. അടുത്തകാലത്താണ് നാട്ടിൽ തിരിച്ചെത്തിയത്
1 thought on “പ്രേംനസീറിന്റെ മകനും ചലച്ചിത്ര താരവുമായ ഷാനവാസ് അന്തരിച്ചു”
https://shorturl.fm/izd5x