anugrahavision.com

വി എസി ന്റെ വിയോഗം.. സംസ്ഥാനത്ത് നാളെ പൊതു അവധി

തിരുവനന്തപുരം. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് നാളെ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ ബാങ്കുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്നുദിവസം ദുഃഖാചരണവും നടക്കും.

Spread the News

Leave a Comment