ചെറുമുണ്ടശ്ശേരി എ യു പി സ്കൂളിൽ ബഷീർ അനുസ്മരണം സംസ്ഥാന മികച്ച ഭാഷാധ്യാപക അവാർഡ് ജേതാവ് സി സുരേഷ് നിർവഹിച്ചു.. പ്രധാനാധ്യാപിക കെ. മഞ്ജു, വിദ്യാരംഗം കൺവീനർ ടി. പ്രകാശ്, കെ. പ്രീത, എൻ. അച്യുതനന്ദൻ,
ബി. പി ഗീത.എന്നിവർ സംസാരിച്ചു. തുടർന്ന് ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, പുസ്തകപ്രദർശനം എന്നിവ നടത്തി..