ചെർപ്പുളശ്ശേരി. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്ന് വീണ് ഒരു വീട്ടമ മരിക്കാനുണ്ടായ സാഹചര്യത്തിൽ ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട കൊണ്ടും, പിണറായി സർക്കാരിൻ്റെ ഭരണത്തിൽ സമസ്ത മേഖലയും നിഷ്ക്രിയമായതിലും പ്രതിഷേധിച്ചു കൊണ്ടും ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡൻ്റ് .അക്ബർ അലി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗ o. ഡി സി സി മെമ്പർ പി.പി.വിനോദ് കുമാർ ഉൽഘാടനം ചെയ്തു ,കെ.എം ഇസഹാക്ക്, ടി ഹരിശങ്കർ , വി ജി.ദീപേഷ് .പി സുബിഷ് . കെ ഉണ്ണികൃഷ്ണൻ. വിനോദ് കളത്തോടി. ഉണ്ണികൃഷ്ണൻ മഞ്ചക്കല്ല്. കെപിഎം മുഹമ്മദാലി . . പി പ്രഭാകരൻ. നന്ദകുമാർ കർമനകുറിശ്ശി . രമേശ് ബാബു .കെ ഉദേശ് പി ആർ . കെ വി ശ്രീകുമാർ . പി സുഭാഷ്. , കെ.റഫീക്ക്, എം ഗോവിന്ദൻകുട്ടി . അബ്ദുൽ കാദർ രാധാകൃഷ്ണൻ . . ഷാജി ഒഴുപറക്കൽ . അഡ്വ. പി ജിഷിൽ ശിഹാബ് മണ്ടത്തറ. മണികണ്ഠൻ നിരപ്പറമ്പ് . ബഷീർ നിരപ്പറമ്പ് . ഷിയാസ് ബാബു . ശിഹാബ് മുളഞ്ഞൂർ . ലക്ഷ്മണൻ കെ ആർ. എന്നിവർ സംസാരിച്ചു.