വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ യോഗ ദിനാചരണം നടത്തി
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ യോഗ ദിനാചരണം യോഗാചാര്യൻ വി എസ്
ഭഗത് കുമാർ ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.പി ഹർഷ സ്വാഗതവും കെ മുരളീകൃഷ്ണൻ ആശംസയും ടി എസ് സഞ്ജീവ് നന്ദിയും പറഞ്ഞു. മെഡിറ്റേഷനും യോഗാഭ്യാസവും നടത്തി.വി എസ് ഭഗത്ത് കുമാർ നേതൃത്വം നൽകി.