ആൾ കേരള റീടൈൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഷൊർണുർ ഫർക്ക സമ്മേളനം നടന്നു. സെക്രട്ടറി ജനാർദ്ദനൻ. കെ സ്വാഗതം പറഞ്ഞ യോഗത്തിൽ പി സുബീഷ് അദ്യക്ഷനായി താലൂക് സെക്രട്ടറി പി എ. സേതുരാജ് ഉത്ഘാടനം ചെയ്തു. താലൂക് പ്രസിഡന്റ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലകമ്മിറ്റി അംഗങ്ങളായ ബേബി ശ്രീകൃഷ്ണപുരം ബാലഗോപാൽ എന്നിവർ ആശംസകൾ അർപ്പിച്ചു.