anugrahavision.com

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് അഖില ഭാർഗവന്.

കൊച്ചി. കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച നടിക്കുള്ള ( പ്രത്യേക പുരസ്കാരം ) കലാഭവൻ മെമ്മോറിയൽ അവാർഡ് 2024 പ്രേമലു എന്ന സിനിമയിലെ അഭിനയത്തെ മുൻനിർത്തി അഖില ഭാർഗവന് കൊച്ചിയിൽ വെച്ച് കഴിഞ്ഞ മലയാള കൊല്ലവർഷത്തിലെ മലയാളമങ്ക 1200 പട്ടം കരസ്ഥമാക്കിയ ശ്രുതി. എസ് സമ്മാനിച്ചു.

ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണ പരിപാടിയായിരുന്നു ഇത്. ഭാരവാഹികളായ ജോഷി എബ്രഹാം , നാഷിദ് നെയ്നാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Spread the News

3 thoughts on “കലാഭവൻ മണി മെമ്മോറിയൽ അവാർഡ് അഖില ഭാർഗവന്.”

Leave a Comment