anugrahavision.com

നജസ്സിന്* *ക്രിട്ടിക്‌സ് അവാർഡ്*

ശ്രീജീത്ത് പൊയിൽക്കാവ് രചനയും സംവിധാനവും നിർവ്വഹിച്ച ”നജസ്സ് – An Impure Story” ,2024-ലെ കേരള സ്റ്റേറ്റ് ഫിലിം ക്രിറ്റിക്‌സ് അവാർഡിൽ *മികച്ച ദേശിയോദ്ഗ്രഥന* ചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നു. ഈ ചിത്രത്തിലെ പ്രധാന അഭിനേതാവായ ഡോ. മനോജ് ഗോവിന്ദൻ അഭിനയത്തിനള്ള *പ്രത്യേക ജൂറി പുരസ്കാരവും* നേടി.

നജസ്സ് നേടിയ
മറ്റ് പ്രധാന പുരസ്കാരങ്ങൾ:

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഷിംല – മികച്ച ഇന്ത്യൻ ചിത്രം

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഝാർഖണ്ഡ് – മികച്ച സൗത്ത് ഇന്ത്യൻ സിനിമ, മികച്ച നടൻ

തമിഴ്‌നാട് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ – ഔദ്യോഗികമായി തിരഞ്ഞെടുത്ത ചിത്രം

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂർ – ശ്രദ്ധേയ ചിത്രം

മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ –ശ്രദ്ധേയമായ ചിത്രം

South Film and Art Academy Festival, ചിലി – മികച്ച സിനിമ, മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി വിഭാഗങ്ങളിൽ പുരസ്കാരങ്ങൾImg 20250415 Wa0065

*നീലാംബരി പ്രൊഡക്ഷൻസിനു* വേണ്ടി മുരളി നീലാംബരി, പ്രകാശ്.സി നായർ എന്നിവരും *വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിനു* വേണ്ടി ഡോക്ടർ മനോജ് ഗോവിന്ദനും ചേർന്നാണ് നജസ്സ് നിർമ്മിച്ചത്.
*നജസ്സ് മെയ് 1-ന്* പ്രദർശനത്തിനെത്തുന്നു.

Spread the News
0 Comments

No Comment.