ചെർപ്പുളശ്ശേരി. മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചെറുപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുപ്പുളശ്ശേരി ടൗണിൽ. മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തി.
മണ്ഡലം പ്രസിഡണ്ട് പി അക്ബർ അലിയുടെ അധ്യക്ഷതയിൽ ഡിസിസി മെമ്പർ പി പി വിനോദ് കുമാർ പ്രതിഷേധ സമാപന യോഗം ഉദ്ഘാടനം ചെയ്തു പ്രതിഷേധ സമരത്തിൽ ടി ഹരിശങ്കരൻ . കെ എം ഇസ്ഹാഖ്, വി ജി ദീപേഷ് . എം ഗോവിന്ദൻകുട്ടി . വിനോദ് കളത്തൊടി . പി ഉണ്ണികൃഷ്ണൻ. കെപി മുഹമ്മദാലി.. രാധാകൃഷ്ണൻ.. വാക്കയിൽ കാദർ. ഉണ്ണികൃഷ്ണൻ. വല്ലപ്പുഴ . കെ വി ഇസ്മായിൽ . രമേശ്ബാബു . സതീഷ് കെ സുരേഷ് കെ ശിവകുമാർ തുത ഹരിദാസ് കുറ്റിക്കോട്. പ്രഭാകരൻ കാവുവട്ടം . ശിഹാസ് ബാബു. സൈതലവി കാവുവട്ടം ബഷീർ നിരപ്പറമ്പ് . ശരത് എസ് കുമാർ . രാധാകൃഷ്ണൻ കരുമനകുറിശ്ശി
0 മുഹമ്മദാലി ആഷിക് പി ബാബു എന്നിവർ പങ്കെടുത്തു സംസാരിച്ചു
No Comment.