വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ‘തൂലിക’ ഡിജിറ്റൽ പത്രം ഫെബ്രുവരി ലക്കം പ്രകാശനം പി ടി എ പ്രസിഡൻ്റ് കെ ഷിജി നിർവ്വഹിച്ചു.എം പി ടി എ പ്രസിഡൻ്റ് എൻ സുജിത അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം ശശികുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് കെ സി സുനിത, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ശ്രീജ, കെ കെ സിന്ധു എന്നിവർ പ്രസംഗിച്ചു
No Comment.