വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ‘തൂലിക’ ഡിജിറ്റൽ പത്രം ജനുവരി ലക്കത്തിൻ്റെ പ്രകാശനം അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം പി.ലത നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി കെ.അജിത് തമ്പാൻ സ്വാഗതം പറഞ്ഞു.കെ.
ജിഷ്ണ ആശംസകൾ നേർന്നു.ടി.എസ് സഞ്ജീവ് നന്ദി രേഖപ്പെടുത്തി. ജനുവരി മാസത്തെ പൊതുവിജ്ഞാനം പ്രശ്നോത്തരിയിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും പി.ലത നിർവ്വഹിച്ചു