വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ യാത്രയയപ്പു സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉത്ഘാടനം ചെയ്തു. ഷൊർണൂർ എം.എൽ.എ. പി.മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. സി. അബ്ദുൾ ഖാദർ, എൻ.പി. കോമളം, ഹരിദാസൻ.പി., ആശാദേവി. കെ.ടി, ഷീബ. ടി.കെ, സതീഷ് കുമാർ.സി.പി, പി.ടി. ഷീബ, വി. ശാന്തകുമാരി, പി.രവി, തുടങ്ങിയവർ പ്രസംഗിച്ചു.
റിട്ടയർ ചെയ്യുന്ന അധ്യാപരായ കെ.രാജീവ്, പി.ജഗദീഷ്, പി.ആർ. രാധാമണി എന്നിവർ മറുമൊഴിയിൽ പ്രസംഗിച്ചു. വി.ഫിറോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സി.കലാധരൻ നന്ദി പറഞ്ഞു.
തുടർന്ന് ടി.ആർ.കെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ സന്ധ്യ അരങ്ങേറി.
No Comment.