anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറങ്ങി

*വയനാട് പഞ്ചാര കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ SOP പ്രകാരം പ്രത്യേക സമിതി രൂപീകരിച്ചു കൊണ്ട്‌ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചി രുന്നു . ഈ സമിതി യോഗം ചേര്‍ന്ന്‌ ശുപാര്‍ശ ചെയ്തത് കണക്കിലെടുത്ത് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. SOP പ്രകാരമുള്ള മറ്റ് നടപടി ക്രമങ്ങള്‍ പാലിച്ച് തുടര്‍ നടപടികള്‍ എടുത്ത് വരികയാണ്*

Spread the News

Leave a Comment