ലക്കിടി: പ്രവാസി സംഘം ലക്കിടി വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ചിട്ടുള്ള പ്രവാസി സംഗമം ഇന്ന് വൈകീട്ട് 4 ന് ലക്കിടി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്യും. ലോക കേരള സഭാഗം നന്ദിനിമോഹൻ , അബൂബൂർ, കെ.പി കമല തുടങ്ങി മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കും. പരിപാടിയിലേയ്ക്ക് ഏവരെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
No Comment.