കൊച്ചി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ഹണി റോസ് എന്ന നടിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളിൽ പൂർണ്ണ പിന്തുണ നൽകാൻ അമ്മ സംഘടന തീരുമാനിച്ചു. നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഏതു കോണിൽ നിന്ന് വന്നാലും അതിനെതിരെ നടത്തുന്ന എല്ലാ നിയമ പോരാട്ടങ്ങൾക്കും കുമാരി ഹണി റോസിന് പൂർണ്ണ പിന്തുണ നൽകുമെന്ന് അമ്മ അഡ്ഹോക്ക് കമ്മിറ്റി അറിയിച്ചു.
No Comment.