ചെർപ്പുളശ്ശേരി. മുഹമ്മദ് ഷമീർ 27 S/ഒ ഷെരീഫ്,പലപ്പുഴ വീട്ടിൽ, മഠത്തിൽ പറമ്പ്, ചേർപ്പുളശ്ശേരി,
എന്ന യാളാണ് അറസ്റ്റിൽ ആയത് ചെർപ്പുളശ്ശേരി യിൽ വിവാഹ ത്തിൽ പങ്കെടുക്കാൻ ആയി വന്ന പട്ടാളക്കാരനെ ആക്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാൾ എറണാകുളം, ചെന്നൈ, ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നുമുൻപ് പല കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ട ജാമ്യത്തിൽ ഇരിക്കുന്ന സമയത്താണ് മുഹമ്മദ് ഷമീർ പട്ടാള ക്കാരനെ ആക്രമിച്ച കേസിലും പ്രതിയായത് തുടർന്ന് നിരന്തരം നിരീക്ഷണം നടത്തി യാണ് ഇയാളെ ബാംഗ്ലൂർ ൽ നിന്ന് ഇൻസ്‌പെക്ടർ ശശികുമാർ. ടി യുടെ നേതൃ ത്വത്തിൽഞായറാഴ്ച മുഹമ്മദ് ഷമീർ നെ അറസ്റ്റ് ചെയ്തത് നിരവധി കേസിൽ പ്രതിയായ ഇയാൾ ക്കെതിരെ KAAPA അടക്കം ചുമത്താനുള്ള നടപടികളും മുൻപ് ഉൾപ്പെട്ടിട്ടുള്ള കേസുകളിലെ ജാമ്യം റദ്ദ് ചെയ്യുന്ന തീനു നടപടി സ്വീകരിച്ചു വരികയാണ്
No Comment.