വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിക്കുകയും സ്ക്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.വിദ്യ.വി, അമൃത.S. കുമാർ എന്നിവർ പ്രസംഗിച്ചു. അർജ്ജുൻ ജയരാജ്, ശരത്.കെ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾ വേങ്ങശ്ശേരി കള്ളിക്കുന്ന് മുതൽ വയങ്കാവ് വരെയുള്ള പ്രദേശത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരണം നടത്തുകയും ചെയ്തു.
No Comment.