തൃക്കടീരി പരപ്പനക്കുഴി വീട്ടിൽ ഹരിദാസൻ 77 വയസ് നിര്യാതനായി,
തൃക്കടീരി: പരപ്പനക്കുഴി വീട്ടിൽ ഹരിദാസൻ 77 വയസ് നിര്യാതനായി,ഭാര്യ: പഞ്ചാലി.
മക്കൾ: അനന്തനാരായണൻ , ജയചന്ദ്രൻ (Lte), ജോതിലക്ഷ്മി, പാർവ്വതി .
മരുമക്കൾ: ബീന, ഗീത, സുരേഷ് കുമാർ , ശങ്കരനാരായണൻ.
സംസ്ക്കാരം 11/9/2024 രാവിലെ 10 മണിക്ക് തിരുവില്ലാമല ശാന്തിതീരത്ത് .
No Comment.