സംസ്ഥാനത്ത് വിവിധ ക്ഷേമനിധികളിലായി മുടങ്ങി കിടക്കുന്ന പെൻഷൻ കുടിശ്ശിക ഈ ഓണകാലത്ത് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോർഡിലെ ഉദ്യോഗസ്ഥരും , തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർക്ക് ബോണസും സാലറി അഡ്വാൻസും നൽകുന്ന സർക്കാർ അസംഘടിത മേഖലയിൽ ജോലിയെടുത്ത കൂലിയുടെ ഒരു വിഹിതം സർക്കാർ ക്ഷേമനിധിയിൽ അടച്ചു പെൻഷൻ കാലാവധിയായതിനു ശേഷവും നൽകാതിരിക്കുന്നത് പെൻഷൻ മാത്രം ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരോടു ചെയ്യുന്ന ക്രൂരതയാണന്നും എഫ് ഐ ടി യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു
No Comment.