വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ CMDRF യിലേക്ക് 10 ലക്ഷം കൈമാറി ജെൻടൂർ സെക്യൂരിറ്റി മേധാവി നയീം മൂസ.
ഷാരൂഖ് ഖാൻ, വിജയ്, രശ്‌മിക, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങി ഒട്ടനവധി സെലിബ്രിറ്റികളുടെയും കല്യാൺ പോലുള്ള കമ്പനികളുടെയും ബോഡി ഗാർഡായ് പ്രവർത്തിക്കുന്നത് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ജെന്റൂർ സെക്യൂരിറ്റിയാണ്.
No Comment.