anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശ്രീകൃഷ്ണപുരം ആറ്റുപുറത്ത് കല്ലുവെട്ടു കുഴിയിൽ ദേവി (70) ബാംഗ്ലൂരിൽ നിര്യാതയായി.

ചെർപ്പുളശ്ശേരി : ശ്രീകൃഷ്ണപുരം ആറ്റുപുറത്ത് കല്ലുവെട്ടു കുഴിയിൽ ദേവി (70) ബാംഗ്ലൂരിൽ നിര്യാതയായി.
ഭർത്താവ് കോയമ്പത്തൂർ പെരിയ നായക്കൻപാളയം കൃഷ്ണകൃപയിൽ പ്രസാദൻ. മക്കൾ പ്രജീത് , ദിവ്യ. മരുമക്കൾ സുബിത, സജിത് . സംസ്‌കാരം ഐവർമഠം ശ്‌മശാനത്തിൽ നടത്തി.

Spread the News

Leave a Comment