തൻ്റെ കുഞ്ഞുനിക്ഷേപം ജില്ലാ കലക്ടറുടെ കരങ്ങൾ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി കുമാരി സാൻവിയ സതീഷ്, നാലാം ക്ലാസ് വിദ്യാർത്ഥിനി, മാവിലായി സൗത്ത് യുപി സ്കൂൾ.
ജീവഹാനിക്കും ഉപജീവനമാർഗത്തിനും നഷ്ടപരിഹാരം നൽകാനും കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവരുടെ വീടുകൾ പുനർനിർമിക്കാനും സുസ്ഥിരവും ഏകോപിതവുമായ ശ്രമങ്ങൾ അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) ഉദാരമായി സംഭാവന നൽകി പ്രകൃതിദുരന്തങ്ങളാൽ നാശം വിതച്ചവരെ വീണ്ടെടുക്കാൻ നിങ്ങൾക്ക് പിന്തുണ നൽകാം.
2024 ജൂലൈ 30 മുതൽ CMDRF അക്കൗണ്ടുകളിലേക്ക് നൽകിയ പുതിയ സംഭാവനകൾ വയനാട്ടിലെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും വേണ്ടി ഉപയോഗിക്കും.
No Comment.