മലപ്പുറം എം എസ് പി യിലെ എ എസ് ഐ ശരത് കൃഷ്ണ വല്ലപ്പുഴയിൽ വച്ച് റെയിൽവേ ട്രാക്കിൽ വീണു മരിച്ചു
ചെർപ്പുളശ്ശേരി. മലപ്പുറം എം എസ് പി ഹെഡ്കോർട്ടേഴ്സിലെ എ എസ് ഐ ശരത് കൃഷ്ണ 38 വല്ലപ്പുഴയിൽ വച്ച് ട്രെയിനിലെ കമ്പാർട്ട്മെന്റ് മാറി കയറുന്നതിനിടയിൽ ട്രാക്കിൽ വീണു മരിച്ചു.തിരുവനന്തപുരം പൂജപ്പുര അമ്പാടി വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകനാണ് ശരത് കൃഷ്ണ
No Comment.