കരുമാനംകുർശ്ശി സ്കൂളിൽ നടന്ന ബാലോത്സവം കുട്ടികൾക്ക് കൗതുകം നിറച്ചു. എൻ രാജീവ് ബാലോത്സവം ഉദ്ഘാടനം ചെയ്തു. ഭാഷ മഞ്ജരി പുരസ്കാര ജേതാവ് ഹിമാ ശങ്കർ മുഖ്യ അതിഥിയായി പങ്കെടുത്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതകഥകളും, കളികളും പാട്ടുകളുമായി കുട്ടികളിൽ കൗതുകം പടർത്തിയ ബാലോത്സവത്തിൽ സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം എം ആർ രാജേഷ് പങ്കെടുത്തു.യൂണിറ്റ് സെക്രട്ടറിയായി അജിത്ത്,പ്രസിഡന്റ് ആയി അമൽ എന്നിവരെ തിരഞ്ഞെടുത്തു
No Comment.