anugrahavision.com

ഉമ്മൻചാണ്ടിയുടെ ഓർമ്മയിൽ “ഓർമ്മമരം” നട്ട് അടയ്ക്കാപുത്തൂർ സംസ്കൃതി

ശ്രീകൃഷ്ണപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമദിനത്തിൽ രണ്ടാമത് ഓർമ മരവും നട്ട് അടയ്ക്കാപുത്തൂർ സംസ്കൃതി തിരുവാഴിയോട് പോലീസ് സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞ വർഷം ഇതെ ദിവസം ഓർമ്മ മരമായി നെല്ലി തയ് നട്ടിരുന്നു അതിപ്പോൾ ഒരാൾ ഉ യരത്തിൽ വളർന്നു നിൽക്കുന്നു.Img 20240719 Wa0036 2015 മുഖ്യമന്ത്രി ആയിരിക്കുമ്പോഴ്ഷാണ് അടക്കാപുത്തൂർ സംസ്കൃതി യുടെ “ഓരോ വർഷം ഓരോ മരം ” എന്നതിന്റെ ഭാഗമായി 2015 ൽ 2015 ആൽ മര തയ്കൾ നടുന്ന ആൽമരത്തണൽ പദ്ധതി ഷൊർണുർ ഐക്കോൻസിൽ ആരയാൽ തയ് നട്ട് ഉമ്മൻചാണ്ടി ഉദ്ഘടനം നിർവഹിച്ചത് തുടർന്നിങ്ങ്ങോട്ട് ഓരോ വർഷത്തിലും സംസ്കൃതിയുടെ എല്ലാ പദ്ധതിയിലും ഉമ്മൻ‌ചാണ്ടി സർ പങ്കാളിയായിട്ടുണ്ട് എവിടെ വച്ച് സംസ്കൃതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തു്രിനെ കണ്ടാലും ആദ്യം ചോദിക്കുന്നത് രാജേഷെ…. ഈ വർഷം ഏതാണ് മരം…. എന്നത് ഒരു നോവുന്ന ഓർമ്മയായി രാജേഷ് ഇന്നും മനസ്സിൽ സൂ ക്ഷിക്കുന്നു….ഈ വർഷം 2024 കണിക്കൊന്ന തയ് കൾ നടുന്ന പൊൻകണി2024 പദ്ധതിയുടെ ഭാഗമായി തിരുവാഴ്ഷിയോട് പോലീസ് സ്റ്റേഷൻ പരിസരത്തു ഡി. സി. സി മെമ്പർ ഇ സ്വാമിനാഥൻ കണികൊ ന്ന തയ് നട്ട് ഉമ്മൻചാണ്ടി അനുസ്മരണം നടത്തി.Img 20240719 Wa0037 ചടങ്ങിൽ കോൺഗ്രസ്‌ പ്രവർത്തകരായ സി. ടി. ചന്ദ്രശേഖരൻ, ഒ. എസ്. ശ്രീധരൻ, കെ. വി. രാധാകൃഷ്ണൻ, ഉണ്ണി ഇടുർ, മണിക്കുട്ടൻ സംസ്കൃതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ തുടങ്ങിയവർ പങ്കടുത്തു

Spread the News
0 Comments

No Comment.