മലപ്പുറം പി.എം ശ്രീ. കേന്ദ്രീയ വിദ്യാലയത്തില്‍ പി.ജി.ടി മാത്‍സ്, പ്രൈമറി ടീച്ചര്‍, മലയാളം ടീച്ചര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ 18 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.kvmallapuram.kvs.ac.in വെബ്‍സൈറ്റില്‍ നിന്നും സ്കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0483 2734963, 9037910408.
No Comment.