ചെർപ്പുളശ്ശേരിയിലെ മുൻകാല വ്യാപാര പ്രമുഖനും സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ മുൻനിര സാന്നിധ്യവും ആയിരുന്ന നെല്ലിക്കുറിശ്ശി മുഹമ്മദിന്റെ മകൻ സൈഫുദ്ദീൻ 69 നിര്യാതനായി.. ശ്രീകൃഷ്ണപുരത്തെ ബിസിനസ് നടത്തി വരികയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള നദ്വത്തുൽ മുജാഹിദീൻ, മുസ്ലിം ലീഗ്എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ ആയിഷ മക്കൾ ഷബീറലി, ഷബ്ന. മരുമക്കൾ ഷമീറ ഹൈദരലി കബറടക്കം കച്ചേരി കുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു
No Comment.