anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സംസ്കൃത സർവകലാശാലയിൽ ലൈബ്രറി അപ്രന്റീസ് ട്രെയിനി ഒഴിവുകള്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ ഓഗസ്റ്റ് മൂന്നിന്

കാലടി   ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ലൈബ്രറിയിലേയ്ക്ക് അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു. 2024 മാര്‍ച്ച് 31 തീയതിയിലോ അതിന് ശേഷമോ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാംപ്രതിമാസ വേതനം 9,000/- രൂപആകെ മൂന്ന് ഒഴിവുകള്‍യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് 12ന് സര്‍വ്വകലാശാലയുടെ കാലടി മുഖ്യകാമ്പസിലുള്ള ഭരണ നിര്‍വ്വഹണ സമുച്ചയത്തില്‍ നടത്തുന്ന വാക്ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സര്‍വ്വകലാശാല അറിയിച്ചു.

Spread the News

Leave a Comment