anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കാറൽമണ്ണ: മേലേ നരിപ്പറ്റ Dr ജയൻ എം എൻ (57) അന്തരിച്ചു

കാറൽമണ്ണ: മേലേ നരിപ്പറ്റ Dr ജയൻ എം എൻ (57) അന്തരിച്ചു
പാലക്കാട് കോട്ടക്കൽ ആര്യവൈദ്യശാല ഫാക്ടറിയിൽ ചീഫ് മാനേജറായിരുന്നു.
ഭാര്യ: ദീപ എം എൻ (അദ്ധ്യാപിക എം എം യു പി സ്കൂൾ പുതുപ്പരിയാരം)
മക്കൾ: ആദർശ്, ദർശന
സഹോദരങ്ങൾ: പ്രിയ, വാസുദേവൻ.
സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Spread the News

Leave a Comment