തൂത : LSS, USS, SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ BJP തൂത മേഖലയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബിജെപി ജില്ല കമ്മിറ്റിയംഗവും ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലറുമായ പി ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ ജനറൽ സെക്രട്ടറി കെ.വിനീഷ് അധ്യക്ഷത വഹിച്ചുയുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിശാഖ്മനു സ്വാഗതവും മ ണ്ഡലം വൈസ് പ്രസിഡണ്ട് പി. രാംദാസ് നന്ദിയും പറഞ്ഞു. നേതാക്കളായ വി. ഗോപ, എൻ . കവിത, സഞ്ജയ് പി.വി, കെ. പ്രകാശ്,ടി ശരത് എന്നിവർ പ്രസംഗിച്ചു