കാറൽമണ്ണ കൊല്ലത്ത് മുഹമ്മദ് എന്ന മാനു ( 74 ) അന്തരിച്ചു
ചെർപ്പുളശ്ശേരി : കാറൽമണ്ണ കൊല്ലത്ത് മുഹമ്മദ് (74) അന്തരിച്ചു. ഖബറടക്കം ഇന്ന് (ചൊവ്വാഴ്ച) കാറൽമണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ : നബീസ. മക്കൾ : മുഹമ്മദ്മുസ്തഫ, സറഫുദ്ദീൻ, ഷമീന, ജലീന, സഫീന, സ്വാദിഖ്. മരുമക്കൾ : സുമീറ, താഹിറ, ഹക്കീം, ഹമീദ്, കബീർ, സമീറ.
No Comment.