anugrahavision.com

Onboard 1625379060760 Anu

ചെപ്പുളശ്ശേരിയിൽ ഒരു കഞ്ചാവ് ചെടി കൂടി കണ്ടെത്തി

ചെർപ്പുളശ്ശേരി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
ചെർപ്പുളശ്ശേരി എക്സൈസ് ഇൻസ്‌പെക്ടർ ജി പോൾസണും പാർട്ടിയും നടത്തിയ പരിശോധനയിൽ ചെർപ്പുളശ്ശരി പാലക്കാട്‌ റോഡിൽ മില്ലുംപടി എന്ന സ്ഥലത്ത് നിന്ന് 60 cm നീളം വരുന്ന ഒരു കഞ്ചാവ് ചെടി കണ്ടെടുത്ത് NDPS CR NO 13/2024 ആയി കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞദിവസം എ കെ ജി റോഡിൽ ഇതുപോലെ ഒരു കഞ്ചാവ് ചെടി കണ്ടെടുത്തിരുന്നു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുമെന്നും ആരെങ്കിലും പരാതി പറയുന്ന മുറക്ക് ഇനിയും ഇത്തരത്തിൽ ചെടികൾ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എക്സൈസ് ഇൻസ്പെക്ടർ പോൾസൺ പറഞ്ഞു

Spread the News
0 Comments

No Comment.