anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സംസ്‌കൃത സർവകലാശാലയിൽ സ്പോട്ട് അഡ്‌മിഷൻ

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എം പി ഇ എസ്പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജൂലൈ ഒൻപതിന് രാവിലെ പത്തിന് കാലടി മുഖ്യ കാമ്പസിൽ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നുകൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Spread the News

Leave a Comment