anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി നഗരസഭ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരി നഗരസഭ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയും നഗരസഭയുടെ ആഭിമുഖ്യത്തിൽ വിജയോത്സവം 20026 എന്ന പേരിൽ അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൺ കെ ടി ജംസിയ അധ്യക്ഷതവഹിച്ചു. ഷൊർണൂർ എംഎൽഎ പി മമ്മി കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ്  ചെയർമാൻ സി  ജയകൃഷ്ണൻ, വി പി സമീജ്, എം ആർ രാജേഷ്, വി അനിത, യു രേഷ്മ, സി എ ബക്കാർ, കെഎം ഇസാക്ക്, പി ജയൻ, ശ്രീലജാ വാഴക്കുന്നത്ത്‌, കെ ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

 

 

Spread the News

Leave a Comment