anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ടി സതികുമാർ ചുമതല ഏറ്റു

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ടി സതികുമാര്‍ ചുമതലയേറ്റു. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറേറ്റിലെ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം പ്രോഗ്രാം പ്രൊഡ്യൂസര്‍, പരസ്യ വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.

 

Spread the News

Leave a Comment