UDF സർക്കാർ നടപ്പിലാക്കിയ ഇന്ദിരാഗാരന്റി KSRTC ബസിന് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരിയിൽ അഭിവാദ്യം അർപ്പിച്ച് സ്വീകരണം നൽകി.
ഡ്രൈവർക്കും കണ്ടക്ടർക്കും ഷാളണിയിച്ച് മധുര വിധരണവും നടത്തി.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അക്ബർ അലി, യു ഡി ഫ് ഷൊർണ്ണൂർ നിയോജക മണ്ഡലം ചെയർമാൻ ടി. ഹരി ശങ്കരൻ മണ്ഡലം കോൺഗ്രസ്സ് വൈസ്‌പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ കൗൺസിലർമാരായ ശ്രീല ജവാഴക്കുന്നത്ത് സുമിത്രാ . മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം വി ബീന . വിനോദ്, പി.സുബീഷ്, വിജി ദീപേഷ്ഴ്,എം.എ റഷീദ്, പ്രഭാകരൻ, മുഹമ്മദാലി കുറ്റി കോട്, വിനോദ് കള തൊടി ,ഷമീർ ഇറക്കി ങ്ങൽ ,ലക്ഷ്മണൻ , വീരാൻ കുട്ടി , ബാബു മണ്ണൂകുഴി, നിയാസ് കെ.ടി. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.