anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആഭ്യന്തര മന്ത്രിക്ക് ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം

  ഗുരുവായൂർ.  ആഭ്യന്തര മന്ത്രി .രമേശ് ചെന്നിത്തല ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.   ശീവേലി നേരത്തായിരുന്നു മന്ത്രിയെത്തിയത്. ശീവേലി കണ്ട് തൊഴുത് പ്രാർത്ഥിച്ച മന്ത്രി പിനീട് നാലമ്പലത്തിലെത്തി ശ്രീ ഗുരുവായൂരപ്പനെ ദർശിച്ചു. അനുഗ്രഹം തേടി.. തുടർന്ന് മന്ത്രി തുലാഭാരവഴിപാട് നടത്തി. വെണ്ണയും വിറകുമായിരുന്നു തുലാഭാരം നേർന്നത്. 75 കിലോ വേണ്ടി വന്നു.ശ്രീ ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങളും മന്ത്രി ഏറ്റുവാങ്ങി. എല്ലാ മലയാള മാസം ഒന്നാം തീയതി രമേശ് ചെന്നിത്തല ഗുരുവായൂരിൽ എത്തും. മിഥുനം ഒന്നായ ഇന്ന് പതിവ് തെറ്റിക്കാതെ ചെന്നിത്തല ഗുരുവായൂരപ്പനെ തൊഴാൻ എത്തി.

Spread the News

Leave a Comment