anugrahavision.com
ആനമങ്ങാട് എടത്തറയിൽ എടത്തറ തൊടി ഗോവിന്ദൻ എഴുത്തശ്ശൻ ( 91 )അന്തരിച്ചു. സാംസ്‌കാരം 13.6.2026 ശനി വീട്ടുവളപ്പിൽ. മക്കൾ. സത്യനാരായണൻ, അയ്യപ്പൻ, ഗിരിജ, അനിത, ലളിത. മരുമക്കൾ പുഷ്പ (അംഗൻവാടി ടീച്ചർ ചെത്തനാംകുർശ്ശി). മീനാകുമാരി (നഴ്‌സ് E M S ഹോസ്പിറ്റൽ). വിശ്വനാഥൻ, രാമചന്ദ്രൻ, രാജൻ ബാബു.
Comment
Save my name, email, and website in this browser for the next time I comment.