തിരുവനന്തപുരം. പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ വാർത്താസമ്മേളനത്തിലാണ് പരീക്ഷാഫലം ജനങ്ങളെ അറിയിച്ചത്. മുൻപ് ഉണ്ടായിരുന്ന പല വിദ്യാഭ്യാസ മന്ത്രിമാരും പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഉണ്ടായ അബദ്ധം ഷംസുദ്ദീനും വന്നു എന്നത് ശ്രദ്ധേയമാണ്. നിരവധി ട്രോളുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്. ഇത്തരം വിദ്യാഭ്യാസ മന്ത്രിമാർ വിദ്യാഭ്യാസം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ വേണമെന്ന് വിദ്യാഭ്യാസ വിദഗ്ധരും പറയുന്നു..