anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകി

കോട്ടയം. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഗവർണർ ആണ് മമ്മൂട്ടിക്ക് ഡിലീറ്റ് പദവി നൽകിയത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇങ്ങനെയൊരു പദവി തന്നതിൽ സന്തോഷമുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.

Spread the News

Leave a Comment