ചെറുപ്പുളശ്ശേരി. കാറൽമണ്ണ മേലെ മഠത്തിൽ ഗീത നായർ ( ബേബി ) 68 നിര്യാതയായി.. ഗുജറാത്തിലെ ബറോഡയിൽ പ്രൊഡക്ടിവിറ്റി കൗൺസിൽ ഉദ്യോഗസ്ഥയായ ഗീത നായർ അടുത്തകാലത്താണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. കുറച്ചുനാളായി ചികിത്സയിലായിരുന്ന ഗീത നായർ ഇന്ന് രാവിലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. ഭർത്താവ് പരേതനായ ഗോപാലകൃഷ്ണൻ.