ചെർപ്പുളശ്ശേരി. അടയ്ക്കപുത്തൂർ ശബരി ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ടി ഹരിദാസൻ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സി ബിന്ദു അധ്യക്ഷതവഹിച്ചു.സി വി ഷൈനി, കെ ഷീജ, നിഷ മരിയ ജെയിംസ്, ടി സുമ, പ്രസാദ്, മുഹമ്മദ് നിസാർ വീ ടി, ഋഷികേശ്, റിൻഷ, ഹന്ന, അശ്വിൻ തുടങ്ങിയവർ പങ്കെടുത്തു
No Comment.