anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഗീതാഗോപിയുടെ കൊട്ടിക്കലാശം തൃപ്രയാറിൽ ആവേശകരമായി

തൃശൂർ : നൂറുകണക്കിന് ഇടതുപക്ഷ പ്രവർത്തകർ അണിനിരന്ന എൽഡിഎഫ് സ്ഥാനാർഥി ഗീതാഗോപിയുടെ കൊട്ടിക്കലാശ പരിപാടികൾ ആവേശകരമായി നടന്നുതളിക്കുളങ്ങര അമ്പല പരിസരത്തുനിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തളിക്കുളം അന്തിക്കാട് പെരിങ്ങോട്ടുകര ആലപ്പാട് അമ്മാടം വെങ്ങിണിശ്ശേരി പാലക്കൽ പെരുമ്പിള്ളിശ്ശേരി ചേർപ്പ് ചിറക്കൽ പെരിങ്ങോട്ടുകര കിഴക്കേ നട വഴി എൽഡിഎഫ് സ്ഥാനാർഥി തുറന്ന വാഹനത്തിൽ സഞ്ചരിച്ചു തൃപ്രയാർ ആത്മാവ് പരിസരത്ത് കേന്ദ്രീകരിച്ച് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ തൃപ്രയാർ സെൻററിലേക്ക് നീങ്ങുകയായിരുന്നു സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ വോട്ടർമാരെയും പ്രവർത്തകരെയും അഭിവാദ്യം ചെയ്തു മുന്നോട്ടു നീങ്ങി പ്രകടനത്തിനും റോഡ് ഷോയ്ക്കും എൽഡിഎഫ് നേതാക്കളായ ടി ആർ രമേഷ് കുമാർ പി കെ ഷാജൻ കെ പി സന്ദീപ് എ എസ് ദിനകരൻ യുകെ ഗോപാലൻ കെ എം കിഷോർകുമാർടി ഐ മധുസൂദനൻ കെ ആർ സീത ഷീലാ വിജയകുമാർ ഷീനാപറയാങ്ങാട്ടിൽസി ആർ മുരളീധരൻസജ്നാ എന്നിവർ നേതൃത്വം നൽകി

Spread the News

Leave a Comment